IPL 2021: RCB released Aaron Finch and Chris Morris | Oneindia Malayalam

2021-01-21 168

IPL 2021: RCB released Aaron Finch and Chris Morris
ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി നിലനിര്‍ത്തുന്നതും വിട്ടയച്ചതുമായ താരങ്ങളുടെ പട്ടിക റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പുറത്തുവിട്ടു. പുതിയ സീസണിലേക്ക് 12 താരങ്ങളെയാണ് ബാംഗ്ലൂര്‍ നിലനിര്‍ത്തിയിരിക്കുന്നത്. നായകന്‍ വിരാട് കോലി, വിക്കറ്റ് കീപ്പര്‍ എബി ഡിവില്ലേഴ്സ് എന്നിവര്‍ പതിവുപോലെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഭാഗമായി തുടരും. സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ് വേന്ദ്ര ചഹാലിനെയും ആര്‍സിബി കൈവിട്ടിട്ടില്ല


Videos similaires